സെക്രട്ടേറിയറ്റിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിള്ളത്. ഇമെയിൽ വഴി ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
പഹൽഗാം ഭീകരാക്രമണം: അന്വേഷണത്തിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം – ഉമർ അബ്ദുല്ല
ശ്രീനഗർ – പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭീകരവാദികൾക്കെതിരെ സുരക്ഷാ സൈന്യം നടത്തുന്ന നീക്കങ്ങളിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തണമെന്ന് ജമ്മു…