പുനലൂർ- റിട്ടയർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറും ജിദ്ദയിൽ ഏറെക്കാലം പ്രവാസിയുമായിരുന്ന പുനലൂർ മുസാവരി ഷെറിൻ മൻസിലിൽ ഷാജഹാൻ സാഹിബ്(83)നിര്യാതനായി. പുതുപ്പറമ്പിൽ ബാബു സാഹിബിന്റെ മകനാണ്. റിട്ടയർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറായിരുന്നു. ജിദ്ദയിലെ അൽ അമൂദി സ്പോർട്സ് സെന്ററിലെ അക്കൗണ്ടിംഗ് വിഭാഗത്തിൽ ഏറെക്കാലം ജോലി ചെയ്തു.
ഭാര്യ : ചാലക്കോട് പുത്തൻവീട്ടിൽ ബീഗം ഷാജഹാൻ (ചോട്ടിമ ) മക്കൾ : ഷാഹിൻ ബാബു, ഷജീന ഷാജഹാൻ, ഷെറീൻ ഷാജഹാൻ, മരുമക്കൾ : മൻഷാദ് ആങ്ങളത്തിൽ, ടി കെ യൂനുസ് കുട്ടി, മഷും ഷാ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പുനലൂർ ദഖ്നി ജമാഅത്ത് ഖബർസ്ഥാനിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group