Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഇസ്രായില്‍ മിഡില്‍ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് നെതന്യാഹു, നൂറു കണക്കിന് ഡ്രോണുകൾ പ്രദർശിപ്പിച്ച് ഇറാൻ
    • തെഹ്റാനിൽനിന്ന് ജനം പലായനം തുടങ്ങി, ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ഇറാൻ-ഇസ്രായിൽ സംഘർഷം മൂർച്ഛിക്കുന്നു
    • കനത്ത മഴയും കാറ്റും; കോഴിക്കോട് ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 11 പേര്‍
    • ഒമാൻ കടലിൽ മൂന്ന് എണ്ണക്കപ്പലുകൾ കത്തുന്നു
    • മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഉ​പ്പു തി​ന്ന​വ​ന്‍ വെ​ള്ളം കു​ടി​ക്ക​ണം: മു​കേ​ഷി​നെ​തി​രേ പ​രാ​തി​ക്കാ​രി​യാ​യ ന​ടി

    ReporterBy Reporter29/08/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: ഒ​രു ക​ള്ള മു​ഖം മൂ​ടി വ​ച്ചാ​ണ് ആ ​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന​ത്. മു​കേ​ഷ് എം​എ​ല്‍​എ സ്ഥാ​ന​ത്ത് ഇ​രി​ക്കാ​ന്‍ അ​ര്‍​ഹ​ന​ല്ല. ഉ​പ്പു തി​ന്ന​വ​ന്‍ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന് ന​ടി​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യു​മാ​യ പ​രാ​തി​ക്കാ​രി. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​നെ​തി​രേ കേ​സെ​ടു​ത്ത​തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

    13 വ​ര്‍​ഷം മ​ന​സ് വി​ങ്ങി​യാ​ണ് താ​ന്‍ ജീ​വി​ച്ച​ത്. സ​ര്‍​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പി​ന്തു​ണ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. പ്ര​ശ്‌​നം വ​രു​മ്പോ​ള്‍ ക​ര​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല. മു​മ്പ് പ​രാ​തി​കൊ​ടു​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​യി​രു​ന്നു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ന്ന് ജ​നം മാ​റി, സ​ര്‍​ക്കാ​ര്‍ മാ​റി, നി​യ​മം മാ​റി. അ​തു​കൊ​ണ്ടാ​ണ് പ​രാ​തി കൊ​ടു​ത്ത​ത്. സ്ത്രീ​ക​ളെ മാ​ത്ര​മ​ല്ല പു​രു​ഷ​ന്‍​മാ​രെ​യും പീ​ഡി​പ്പി​ക്കു​ന്നു​ണ്ട്. 

    പാ​ര്‍​ട്ടി​യും മു​കേ​ഷി​ന്‍റെ കു​റ്റ​കൃ​ത്യ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. താ​ന്‍ മാ​ത്ര​മ​ല്ല​ല്ലോ, എ​ത്ര പേ​രാ​ണ് അ​ദേ​ഹ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. എ​ല്ലാം തു​റ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ശ്വാ​സ​മു​ണ്ട്. 

    എ​നി​ക്ക് നീ​തി​കി​ട്ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​യു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ആ​ശ്വാ​സ​മാ​യ​ത്. ജ​യ​സൂ​ര്യ​യ്‌​ക്കെ​തി​രേ​യും കേ​സെ​ടു​ത്ത​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായില്‍ മിഡില്‍ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് നെതന്യാഹു, നൂറു കണക്കിന് ഡ്രോണുകൾ പ്രദർശിപ്പിച്ച് ഇറാൻ
    17/06/2025
    തെഹ്റാനിൽനിന്ന് ജനം പലായനം തുടങ്ങി, ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ഇറാൻ-ഇസ്രായിൽ സംഘർഷം മൂർച്ഛിക്കുന്നു
    17/06/2025
    കനത്ത മഴയും കാറ്റും; കോഴിക്കോട് ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 11 പേര്‍
    17/06/2025
    ഒമാൻ കടലിൽ മൂന്ന് എണ്ണക്കപ്പലുകൾ കത്തുന്നു
    17/06/2025
    മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.