Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യസ്ഥലങ്ങളില്‍ ഹജ്, ഉംറ മന്ത്രിയുടെ സന്ദര്‍ശനം
    • അജ്ഞാതസംഘം വീട്ടില്‍ കയറി വെട്ടി; ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
    • ‘ബോധമുള്ള രാജ്യം രസത്തിന് കുഞ്ഞുങ്ങളെ കൊല്ലില്ല’; ഇസ്രായിൽ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പാർട്ടി നേതാവ് യേർ ഗൊലാൻ
    • വീഡിയോ വൈറലായി: പർദ ധരിച്ച് വാഹനാഭ്യാസം നടത്തിയ യുവാവ് കസ്റ്റഡിയിൽ
    • ഹജ് തട്ടിപ്പിനെതിരെ കർശന നടപടി: 20 പേർക്ക് പിഴയും തടവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മ​ല​പ്പു​റ​ത്ത് സ്‌​കൂ​ള്‍ വാ​ന്‍ മ​റി​ഞ്ഞു; 12 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്

    DeskBy Desk06/06/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​ല​പ്പു​റം:​മ​ല​പ്പു​റ​ത്ത് സ​കൂ​ള്‍ വാ​ന്‍ മ​റി​ഞ്ഞ് 12 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. കൊ​ണ്ടോ​ട്ടി മു​സ്‌​ല്യ​ര​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. മൊ​റ​യൂ​ര്‍ വി​എ​ച്ച്എം ഹയ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വാ​നാ​ണ് മ​റി​ഞ്ഞ​ത്. 

    രാവിലെ ഒമ്പതിനായിരുന്നു അപകടം. വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ എത്തി കുട്ടികളെ പുറത്തെടുത്തു. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. വാഹനം നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യസ്ഥലങ്ങളില്‍ ഹജ്, ഉംറ മന്ത്രിയുടെ സന്ദര്‍ശനം
    20/05/2025
    അജ്ഞാതസംഘം വീട്ടില്‍ കയറി വെട്ടി; ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
    20/05/2025
    ‘ബോധമുള്ള രാജ്യം രസത്തിന് കുഞ്ഞുങ്ങളെ കൊല്ലില്ല’; ഇസ്രായിൽ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പാർട്ടി നേതാവ് യേർ ഗൊലാൻ
    20/05/2025
    വീഡിയോ വൈറലായി: പർദ ധരിച്ച് വാഹനാഭ്യാസം നടത്തിയ യുവാവ് കസ്റ്റഡിയിൽ
    20/05/2025
    ഹജ് തട്ടിപ്പിനെതിരെ കർശന നടപടി: 20 പേർക്ക് പിഴയും തടവും
    20/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.