Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര: സ്പോ​ൺ​സ​ർ ആ​രെ​ന്ന് പ​റ​യേ​ണ്ട​തി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

    DeskBy Desk07/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ ആ​രാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. മാ​ധ്യ​മ​ങ്ങ​ൾ അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

    മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യെ​ക്കു​റി​ച്ച് എ​ന്തി​നാ​ണ് വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത്? നി​യ​മ​ലം​ഘ​ന​മോ ച​ട്ട​ലം​ഘ​ന​മോ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ല. യാ​ത്ര​യെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​റി​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു. ഞ​ങ്ങ​ളെ കു​റി​ച്ച് ഞ​ങ്ങ​ൾ തീ​രു​മാ​നി​ക്കാം. നി​ങ്ങ​ളെ​ന്തി​നാ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യു​ടെ ചെ​ല​വ് ആ​രാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് നി​ങ്ങ​ള്‍ കൊ​ടു​ക്കു​മോ ചെ​ല​വെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ‘നി​ങ്ങ​ളോ​ട് പ​റ​ഞ്ഞാ​ലാ​ണോ പ​ര​സ്യ​മാ​കു​ക? ഞ​ങ്ങ​ള്‍ എ​വി​ടെ​യൊ​ക്കെ പോ​ക​ണം എ​വി​ടെ​യൊ​ക്കെ പ്ര​സം​ഗി​ക്ക​ണം എ​ന്ന് ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും. അ​തി​നു​ള്ള അ​വ​കാ​ശം ആ​ര്‍​ക്കും വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല. അ​തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വി​ഷ​മി​ക്കേ​ണ്ട. നി​ങ്ങ​ളോ​ട് ചോ​ദി​ച്ച​ല്ല ഞ​ങ്ങ​ള്‍ പോ​കു​ന്ന​ത്. നി​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. മു​ഖ്യ​മ​ന്ത്രി പോ​യ​തി​ല്‍ ഒ​രു പി​ശ​കും ഞ​ങ്ങ​ള്‍ കാ​ണു​ന്നി​ല്ല’- ഇ.​പി. ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    18/06/2025
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.