ജിദ്ദ – സൗദി അറേബ്യയുടേത് അടക്കം ആകാശത്ത് ദൃശ്യമാകുന്ന വരകളെക്കുറിച്ച് പ്രചരിക്കുന്ന ചിത്രങ്ങള്‍ സ്വാഭാവിക പ്രകൃതി പ്രതിഭാസമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന് അല്‍ഖഹ്താനി പറഞ്ഞു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിനും താഴ്ന്ന താപനിലക്കുമൊപ്പം വിമാന എന്‍ജിനുകളില്‍ നിന്ന് പുറത്തുവരുന്ന ചൂടിന്റെ ഫലമായുണ്ടാകുന്ന ജലബാഷ്പം ഘനീഭവിക്കുന്നതിന്റെ ഫലമായാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ഇത് ഒരു പതിവ് പ്രതിഭാസമാണെന്നും ഹുസൈന് അല്‍ഖഹ്താനി എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group