Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും കൂ­​ടും; യൂ​ണി­​റ്റി​ന് 19 പൈ​സ സ​ര്‍​ചാ​ര്‍​ജ് ഈ­​ടാ­​ക്കും

    DeskBy Desk04/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും കൂ​ടും. ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍ വൈ​ദ്യു­​തി യൂ​ണി​റ്റി​ന് 19 പൈ­​സ വ­​ച്ച് സ​ര്‍​ചാ​ര്‍​ജ് ഈ­​ടാ­​ക്കും.

    ക­​ഴി­​ഞ്ഞ ആ­​റ് മാ­​സ­​മാ­​യി നി­​ല­​വി­​ലു​ള്ള ഒ​മ്പ­​ത് പൈ​സ​യ്ക്ക് പു­​റ​മെ 10 പൈ​സ കൂ​ടി സ​ര്‍​ചാ​ര്‍​ജ് ഏ​ര്‍​പ്പെ­​ടു­​ത്താ­​നാ­​ണ് പു​തി​യ തീ­​രു­​മാ​നം. മാ​ര്‍​ച്ച് മാ​സ​ത്തെ ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജാ​യാ​ണ് 10 പൈ​സ കൂ​ടി ഈ​ടാ​ക്കു​ന്ന­​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​ത്തി­​ന്‍റെ ഗു­​ണം കി­​ട്ടി­​ത്തു­​ട­​ങ്ങി­​യെ­​ന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി പ്ര​തി​ക​രി​ച്ചു. ഒ­​രൊ­​റ്റ ദി​വ­​സം കൊ­​ണ്ട് 200 മെ­​ഗാ­​വാ­​ട്ട് ഉ­​പ­​യോ­​ഗം കു­​റ­​ഞ്ഞെ­​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

    മ­​ണ്ണാ​ര്‍­​ക്കാ­​ട് മേ­​ഖ­​ല­​യി​ല്‍ നി­​യ­​ന്ത്ര­​ണം ഗു­​ണം ക​ണ്ടു. രാ​ത്രി പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന വ​ന്‍​കി­​ട വ്യ­​വ­​സാ­​യ­​ങ്ങ­​ളി­​ലാ­​ണ് നി­​യ­​ന്ത്ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തു­​ന്ന­​ത്. 10 മു­​ത​ല്‍ 15 മി­​നി­​റ്റ് വ­​രെ മാ­​ത്ര­​മാ­​ണ് വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​മു­​ള്ള­​ത്. വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണം ഗാ​ര്‍​ഹി­​ക ഉ­​പ­​യോ­​ക്താ​ക്ക­​ളെ ബാ­​ധി­​ക്കി­​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version