റിയാദ്- ആലപ്പുഴ ഹരിപ്പാട് സ്വദേശി താമല്ലക്കല്‍ അബ്ദുല്‍ ഗഫൂര്‍ (73) റിയാദില്‍ നിര്യാതനായി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ പരേതയായ ഫാത്തിമ. ഏക മകന് അബ്ദുശുക്കൂര് റിയാദിലുണ്ട്.
മരുമകള്‍: സജീന. മയ്യിത്ത് റിയാദില്‍ മറവു ചെയ്യുന്നതിനുള്ള നടപടികള്‍ ഐ സി എഫ് വെല്‍ഫയര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group