Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • മഹാകുംഭമേള അപകടം: മരിച്ചവരുടെ എണ്ണം കുറച്ച് കാണിച്ചു; യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യാജം?
    • നൊമ്പരമായി അനന്തുവിന്റെ വര്‍ണ്ണ ചിത്രങ്ങള്‍; നടന്‍ മോഹന്‍ലാലിനെ വിവരമറിയിച്ച് രമേശ് ചെന്നിത്തല
    • കെനിയയിൽ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ സ്വദേശികളും
    • ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    • വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket»India

    മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ; ഝലം നദിയില്‍ വെള്ളപ്പൊക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Jhelum
    പാക് അധീന കശ്മീരിലെ ഝലം നദിയിൽ ജലനിരപ്പ് ഉയർന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗര്‍– പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ബാരാമുള്ളയിലെ ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു. ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യത്തെ നീക്കമാണിത്. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തില്‍ പ്രദേശം ആശങ്കയിലാണ്. നദീ തീരങ്ങളില്‍ താമസിക്കുന്ന ആളുകളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

    ഏപ്രില്‍ 22ന് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യയുടെ നയതന്ത്ര തലത്തില്‍ വലിയ തിരിച്ചടികള്‍ക്കിടയിലാണ് മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് വിട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flood situation POK Kashmir terror attack Pahalgam terror attack Uri dam opened
    Latest News
    മഹാകുംഭമേള അപകടം: മരിച്ചവരുടെ എണ്ണം കുറച്ച് കാണിച്ചു; യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യാജം?
    10/06/2025
    നൊമ്പരമായി അനന്തുവിന്റെ വര്‍ണ്ണ ചിത്രങ്ങള്‍; നടന്‍ മോഹന്‍ലാലിനെ വിവരമറിയിച്ച് രമേശ് ചെന്നിത്തല
    10/06/2025
    കെനിയയിൽ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ സ്വദേശികളും
    10/06/2025
    ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    10/06/2025
    വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    10/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.