Search Results: ഗാസ (157)

ജിദ്ദ – അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ലംഘിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനോട് കണക്കു ചോദിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ…

കൊച്ചി- മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ ജോസ് സിനിമയെ പറ്റിയുള്ള അശ്വന്ത് കോക്കിന്റെ വീഡിയോ യുറ്റ്യൂബ് നീക്കം ചെയ്തു. കോപ്പിറൈറ്റ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കിയത്. ഇന്നലെയാണ്…

റാഫയിലെ സൈനിക നടപടി നിർത്തുകമാനുഷിക സഹായത്തിനായി ഈജിപ്തുമായുള്ള റഫ അതിർത്തി തുറക്കുകഅന്വേഷകർക്കും വസ്തുതാന്വേഷണ ദൗത്യങ്ങൾക്കും ഗാസയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക ഹേ​ഗ്- ​ഫലസ്തീനിലെ റഫക്ക് നേരെയുള്ള ആക്രമണം ഉടൻ…

ജിദ്ദ-തിയറ്ററുകളെ അടിമുടി ഇളക്കിമറിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ടർബോ സിനിമയെ ആഘോഷമാക്കി സൗദി അറേബ്യയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ജിദ്ദയിലും റിയാദിലും ദമാമിലും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആഘോഷം…

നോര്‍വെ, അയര്‍ലാന്റ്, സ്‌പെയിന്‍ – ഫലസ്തീനോടൊപ്പം അയര്‍ലാന്റ്, സ്‌പെയിന്‍, നോര്‍വെ – ഫലസ്തീനെ അംഗീകരിക്കാന്‍ തയാറായ രാഷ്ട്രങ്ങള്‍. ലോകത്തിന് മുഴുവന്‍ ഫലസ്തീനെയും ഫലസ്തീന്റെ അവകാശങ്ങളേയും ഇന്നല്ലെങ്കില്‍ നാളെ…

ഗാസ: ഫലസ്തീനെ രാഷ്ട്രമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രായിൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന് ഏൽപ്പിക്കുന്നത് കനത്ത പ്രഹരം. അയർലൻഡ്, സ്പെയിൻ, നോർവേ എന്നീ രാജ്യങ്ങളാണ് ഫലസ്തീനെ…

ഹേ​ഗ്- ഇസ്രായിൽ, ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ആവശ്യപ്പെട്ടു. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ്…

ദമാം – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും ചര്‍ച്ച നടത്തി. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനില്‍…

മനാമ: ഫലസ്തീൻ ജനത നേരിടുന്ന ക്രൂരമായ ആക്രമണത്തിനെതിരെ സംയുക്ത നടപടി തുടരേണ്ടത് ആവശ്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ബഹ്‌റൈനിൽ 33-ാമത്…

റിയാദ്: ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും ആക്രമണം നടത്താനും അവിടെ വസിക്കുന്നവരെ അജ്ഞാതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുമുള്ള ഇസ്രായിൽ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. രക്തരൂഷിതവും ആസൂത്രിതവുമായ…