Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് നിര്യാതനായി
    • താമരശ്ശേരി ഷഹബാസ് വധം; കുറ്റോരോപിതരായ ആറുപേര്‍ക്കും ജാമ്യം
    • വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    • വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    • ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വരൻ മദ്യപിച്ച് താലികെട്ടാനെത്തി; വിവാഹത്തിൽ നിന്ന് പിന്മാറി വധു, 6 ലക്ഷം രൂപ നഷ്ടപരിഹാരം

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി16/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട : സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. പത്തനംതിട്ട തടിയൂരിലാണു സംഭവം. വിവാഹത്തില്‍ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
    പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി. സംഭവമറിഞ്ഞ് പോലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി.
    ഇതോടെ, മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് നിര്യാതനായി
    11/06/2025
    താമരശ്ശേരി ഷഹബാസ് വധം; കുറ്റോരോപിതരായ ആറുപേര്‍ക്കും ജാമ്യം
    11/06/2025
    വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    11/06/2025
    വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    11/06/2025
    ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version