Browsing: was

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ വ​യ​നാ​ട്ടി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മീ​റ​റ്റ് ആ​ര്‍​വി​സി​യി​ല്‍​നി​ന്ന് സൈ​ന്യ​ത്തി​ന്‍റെ ഡോ​ഗ് സ്‌​ക്വാ​ഡ് എ​ത്തും. സ​ര്‍​ക്കാ​രി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ലി​ന് വ​നം​വ​കു​പ്പി​ന്‍റെ ഡ്രോ​ണ്‍ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്…