തെഹ്‌റാൻ: തലസ്ഥാനമായ തെഹ്‌റാൻ അടക്കം ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായിൽ നടത്തിയ ഭീകരാക്രമണം വർഷങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണെന്ന് റിപ്പോർട്ട്. ഇസ്രായിലിൽ നിന്ന് പറന്നുയർന്ന ഇരുന്നൂറിലേറെ അത്യാധുനിക ബോംബർ വിമാനങ്ങൾക്കു പുറമെ, ഇറാന്റെ മണ്ണിൽ ഇസ്രായിൽ ചാരസംഘടനയായ മൊസ്സാദ് സ്ഥാപിച്ച രഹസ്യ താവളങ്ങളും ആക്രമണത്തിൽ പങ്കെടുത്തു എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഇന്റലിജൻസ്, പ്രതിരോധ ദൗർബല്യങ്ങൾ മുതലെടുത്താണ് ഇസ്രായിലിന്റെ ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്. തെഹ്‌റാനു സമീപം തന്നെ മൊസ്സാദ് … Continue reading ഇറാനുള്ളിൽ മൊസ്സാദ് വ്യോമതാവളം സ്ഥാപിച്ചു; ആക്രമണത്തിൽ പങ്കെടുത്തത് ഈ കേന്ദ്രത്തിലെ ഡ്രോണുകൾ – റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed