ഒളിംപിക്‌സ് ഫുട്‌ബോളില്‍ ക്ലാസിക് ഫൈനല്‍; യൂറോ സെമി തനിയാവര്‍ത്തനം: സ്‌പെയിന്‍-ഫ്രാന്‍സ് പോരാട്ടം

പാരിസ്: ഒളിംപിക്‌സ് ഫുട്‌ബോളില്‍ തീപ്പാറും പോരാട്ടം. ഫൈനലില്‍ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. യൂറോ കപ്പിന്റെ സെമി തനായവര്‍ത്തനമാണ് പോരാട്ടം.യൂറോ സെമിയിലേറ്റ തോല്‍വിക്ക് പക വീട്ടാന്‍ ഫ്രാന്‍സ് ഇറങ്ങും. യൂറോ കിരീടം നേടിയ സ്‌പെയിന്‍ ആവട്ടെ ഒളിംപിക് കിരീടം കൂടി പോക്കറ്റിലാണ് ഇറങ്ങുന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ മൊറോക്കോയെ വീഴ്ത്തിയാണ് സ്‌പെയിന്‍ കലാശകൊട്ടിന് യോഗ്യത നേടിയത്. ഫ്രാന്‍സ് ഈജിപ്തിനെയാണ് മറികടന്നത്. മൊറോക്കെയെ 2-1നാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 37ാം മിനിട്ടില്‍ സൗഫിയാന്‍ … Continue reading ഒളിംപിക്‌സ് ഫുട്‌ബോളില്‍ ക്ലാസിക് ഫൈനല്‍; യൂറോ സെമി തനിയാവര്‍ത്തനം: സ്‌പെയിന്‍-ഫ്രാന്‍സ് പോരാട്ടം