നാടെങ്ങും ജന്മാഷ്ടമി ആഘോഷിച്ചു, അമ്പാടിയായി നാട്
തിരുവനന്തപുരം- ശ്രീകൃഷ്ണ ജയന്തി നിറവിലാറാടി നാടും നഗരവും. ഇന്ത്യയിലുടനീളം ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. നിശ്ചലദൃശ്യങ്ങളുടെയും മേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ കൃഷ്ണനും ഗോപികമാരുമായി കുട്ടികൾ വേഷമിട്ടു. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും മുത്തുക്കുടയേന്തിയ യുവതികളും ഭജന സംഘങ്ങളും ഘോഷയാത്രക്ക് മിഴിവേകി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തരെത്തി. സ്വർണക്കോലം എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ 2 നേരം കാഴ്ചശീവേലിയും രാത്രി വിളക്ക് എഴുന്നള്ളിപ്പും നടന്നു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ തിരുവന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും … Continue reading നാടെങ്ങും ജന്മാഷ്ടമി ആഘോഷിച്ചു, അമ്പാടിയായി നാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed