കേരളത്തിൽ വ്രതാരംഭം ഞായറാഴ്ച ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി

കോഴിക്കോട്- കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റമദാന്‍ 1 മാര്‍ച്ച് 02 ഞായറാഴ്ച്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക