ചെളിയിൽ പുതഞ്ഞ തുരങ്കത്തിൽനിന്ന് ഒൻപത് ദിവസത്തിന് ശേഷം ജീവിതത്തിലേക്ക്, നേപ്പാളിൽനിന്ന് അത്ഭുതകഥ

കാഠ്മണ്ഡു: നേപ്പാളിലെ ദുരന്തനിവാരണ മേഖലകളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്ന്, തൃശൂലിയിലെ ഹൈഡ്രോപവർ പ്രൊജക്റ്റ് തുരങ്കത്തിൽ നിന്ന് രണ്ട് തൊഴിലാളികളെ ഒൻപത് ദിവസങ്ങൾക്ക് ശേഷം ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ മൂന്ന് ജില്ലകളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെയാണ് രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇതോടെ തുരങ്കത്തിനുള്ളിൽ ഇനിയും ആളുകൾ ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ വർധിച്ചിട്ടുണ്ട്. തൃശൂലി 3എ ഹൈഡ്രോപവർ പ്രൊജക്റ്റിൽ നിന്ന് ചെളിയിൽ കുളിച്ച തൊഴിലാളികളെ രക്ഷാപ്രവർത്തകർ ചുമലിലേറ്റിയും സ്ട്രെച്ചറിലും പുറത്തെത്തിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ … Continue reading ചെളിയിൽ പുതഞ്ഞ തുരങ്കത്തിൽനിന്ന് ഒൻപത് ദിവസത്തിന് ശേഷം ജീവിതത്തിലേക്ക്, നേപ്പാളിൽനിന്ന് അത്ഭുതകഥ