മാർപ്പാപ്പ, മറ്റെല്ലാറ്റിനും മുകളിൽ സ്നേഹവും കനിവും മാത്രം; മഹാഇടയന്റെ വേർപാടിൽ ലോകം തേങ്ങുന്നു

ഇന്നലെ വത്തിക്കാനിൽ ഈസ്റ്റർ കുർബാനക്കായി ഏതാനും സമയം പ്രത്യക്ഷപ്പെട്ടപ്പോഴും അക്രമണത്തിനും അനീതിക്കുമെതിരെ ശബ്ദിച്ചു. ഗാസയിലെ വെടിനിർത്തലിന് വേണ്ടി പാപ്പ സംസാരിച്ചു.