ഗാസയിലെങ്ങും ആഘോഷം, ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങള്‍ തെരുവുകളില്‍

ഗാസ – ഇസ്രായിലും അമേരിക്കയും മറ്റു ചില പശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ ഏറ്റവും നൂതനവും പ്രഹരശക്തി കൂടിയതുമായ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമായി കണ്ട, പതിനഞ്ചു മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ച വാര്‍ത്ത പുറത്തുവന്നതോടെ ഗാസസയില്‍ സ്ത്രീകളും കുട്ടികളും അടക്കം അബാലവൃദ്ധം ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളില്‍ ഇറങ്ങി. 467 ദിവസമായി കൂട്ടക്കുരുതികളും കൊടും പട്ടിണിയും നേരിട്ടും ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായും കഴിഞ്ഞ ഒരു ജനത ഒന്നടങ്കം വെടിനിര്‍ത്തല്‍ കരാര്‍ വാര്‍ത്ത … Continue reading ഗാസയിലെങ്ങും ആഘോഷം, ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങള്‍ തെരുവുകളില്‍