ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായിൽ; തെഹ്‌റാനിൽ കനത്ത വ്യോമാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

ആക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമമേഖല അടച്ചു. തങ്ങളുടെ സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടതായുള്ള വാർത്തകൾ നിഷേധിച്ച ഇറാൻ, ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.