ഇസ്രായേലിൽ ഉടനീളം അപകട സൈറൺ, ഇസ്രായിൽ സൈനിക താവളം ആക്രമിച്ച് ഇറാൻ
ടെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായിൽ, യു.എസ്, യു.കെ, ജോർദാൻ സേനകൾ വെടിവെച്ചു വീഴ്ത്തുമ്പോഴും ഇസ്രായിലിൽ ഉടനീളം വ്യോമാക്രമണ സൈറണുകളും സ്ഫോടനങ്ങളും മുഴങ്ങുന്നു. ടെൽ അവീവ്, ജെറൂസലേം എന്നിവടങ്ങളിലെല്ലാം അപകടമുന്നറിയിപ്പ് അറിയിച്ച് സൈറൺ മുഴങ്ങുകയാണ്. സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാൻ ആവർത്തിച്ചു. ഇസ്രായിൽ പാർലമെന്റായ നെസെറ്റിന് മുകളിലൂടെ ഇറാൻ വിക്ഷേപിച്ച മിസൈൽ പറക്കുന്നതും ഇസ്രായിൽ അതിനെ പ്രതിരോധിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ … Continue reading ഇസ്രായേലിൽ ഉടനീളം അപകട സൈറൺ, ഇസ്രായിൽ സൈനിക താവളം ആക്രമിച്ച് ഇറാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed