ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ആസന്നം

ദോഹ – പതിനഞ്ചു മാസമായി തുടരുന്ന ഗാസ യുദ്ധത്തിനും ഇസ്രായില്‍ നരമേധത്തിനും അറുതി കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ആസന്നമാണെന്ന് റിപ്പോര്‍ട്ടുകള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ അന്തിമ കരട് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ഇന്ന് ഇസ്രായിലിനും ഹമാസിനും കൈമാറി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പങ്കെടുത്ത ചര്‍ച്ചകളില്‍ ഇന്നലെ അര്‍ധരാത്രിയില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിന്റെ കരടുരൂപം അംഗീകരിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇസ്രായിലി ചാരഏജന്‍സികളായ … Continue reading ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ആസന്നം