കോവിഡിനെ ചെറുക്കാന്‍ ഇന്ത്യയിലടക്കം ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമെന്ന് നിര്‍മ്മാതാക്കള്‍

ലണ്ടന്‍| – കോവിഡിനെ ചെറുക്കാനായി ഇന്ത്യയിലടക്കംവിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന്് വാക്സീന്‍ നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍. ഇതിന്റെ പാര്‍ശ്വഫലം അനുഭവിച്ചവര്‍ ലണ്ടനിലെ കോടതിയില്‍ നല്‍കിയ കേസിലാണ് അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സീന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സീന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. വാക്സീന്‍ സ്വീകരിച്ച നിരവധി പേര്‍ … Continue reading കോവിഡിനെ ചെറുക്കാന്‍ ഇന്ത്യയിലടക്കം ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമെന്ന് നിര്‍മ്മാതാക്കള്‍