കുഞ്ഞിനെ വലിച്ചെറിഞ്ഞതോ, വീഴ്ചയില്‍ പറ്റിയതോ? പറമ്പില്‍ നിന്നു കണ്ടെത്തിയ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം

മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്