ടെന്നിസില്‍ ഇനി അല്‍കാരസ് യുഗം; വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തം; ജോക്കോവിച്ച് തകര്‍ന്നു

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് ജയം. 21കാരനായ അല്‍ക്കരാസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണ്. ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകളും കാര്യമായ അധ്വാനമില്ലാതെ സ്വന്തമാക്കിയ അല്‍കാരസ്, കുറച്ചെങ്കിലും വെല്ലുവിളി നേരിട്ടത് ടൈബ്രേക്കറിലേക്കു നീങ്ങിയ മൂന്നാം സെറ്റില്‍ മാത്രം. ജോക്കോവിച്ച് പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് പൊരുതി നോക്കിയെങ്കിലും, പുല്‍കോര്‍ട്ടിലെ പുതിയ രാജാവിന്റെ സ്ഥാനാരോഹണം തടയാനായില്ല. ഫെഡറര്‍-നദാല്‍-ജോക്കോവിച്ച് … Continue reading ടെന്നിസില്‍ ഇനി അല്‍കാരസ് യുഗം; വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തം; ജോക്കോവിച്ച് തകര്‍ന്നു