ജൂലിയന്‍ ആല്‍ഫ്രഡ് ഒളിംപിക്‌സിലെ വേഗ റാണി; പിന്തള്ളിയത് ഷാകെറി റിച്ചാഡ്‌സനെ

പാരിസ്: ഒളിംപിക്‌സില്‍ വനിതകളുടെ വേഗ റാണിയായി ജൂലിയന്‍ ആല്‍ഫ്രഡ്. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയന്‍ താരമാണ് ജൂലിയന്‍. പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലിലാണ് ജൂലിയന്റെ സ്വര്‍ണ മെഡല്‍ നേട്ടം. യുഎസിന്റെയും ജമൈക്കയുടെയും കുത്തക തകര്‍ത്ത് സെന്റ് ലൂസിയയുടെ വരവ്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ യുഎസിന്റെ ഷാകെറി റിച്ചഡ്‌സനെ (10.87 സെക്കന്‍ഡ്)യാണ്. മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്). സെന്റ് … Continue reading ജൂലിയന്‍ ആല്‍ഫ്രഡ് ഒളിംപിക്‌സിലെ വേഗ റാണി; പിന്തള്ളിയത് ഷാകെറി റിച്ചാഡ്‌സനെ