ഗുസ്തിയില്‍ ചരിത്ര നേട്ടവുമായി വിനേഷ് ഫൊഗട്ട്; ഒളിംപിക്‌സ് ഫൈനലില്‍ മെഡല്‍ ഉറപ്പിച്ചു

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ ഉറപ്പിച്ച് ഗുസ്തി താരം വിനേഷ് ഫൊഗട്ട്. അത് വെള്ളിയോ സ്വര്‍ണ്ണമോ ആവുമെന്നുറപ്പ്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. ആവേശകരമായ സെമിഫൈനലില്‍ ക്യൂബയുടെ യുസ്നെലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. 5-0ത്തിനാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് ഫോഗട്ട് ഇന്ന് നേടിയത്. പാരിസ് ഒളിംപിക്‌സിന്റെ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ചാംപ്യന്‍ യുയ് … Continue reading ഗുസ്തിയില്‍ ചരിത്ര നേട്ടവുമായി വിനേഷ് ഫൊഗട്ട്; ഒളിംപിക്‌സ് ഫൈനലില്‍ മെഡല്‍ ഉറപ്പിച്ചു