രക്ഷകനായി ലൂയിസ് സുവാരസ് അവതരിച്ചു; കോപ്പയില്‍ മൂന്നാം സ്ഥാനം ഉറുഗ്വെയ്ക്ക്

ഷാലറ്റ്: കോപ്പാ അമേരിക്കയില്‍ ലൂസേഴ്‌സ് ഫൈനലില്‍ ഉറുഗ്വെയ്ക്ക് ജയം. കന്നിയങ്കത്തിനെത്തി സെമിയില്‍ പരാജയപ്പെട്ട കാനഡയോട് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷൂട്ടൗട്ടിലാണ് ഉറുഗ്വെ ജയം. 4-3നാണ് ഉറുഗ്വെ ജയം. പകരക്കാരനായി ഇറങ്ങിയ ഇതിഹാസ താരം ലൂയിസ് സുവാരസാണ് ഉറുഗ്വെയെ രക്ഷപ്പെടുത്തിയത്.കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമെന്ന റെക്കോഡ് ലൂയി സുവാരസ് സ്വന്തമാക്കി. 37 വയസും അഞ്ച് മാസവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് സുവാരസ് കാനഡക്കെതിരെ ഗോള്‍ കണ്ടെത്തിയത്. ഉറുഗ്വായിക്ക് വേണ്ടിയും ഗോള്‍ നേടുന്ന പ്രായമായ താരവും … Continue reading രക്ഷകനായി ലൂയിസ് സുവാരസ് അവതരിച്ചു; കോപ്പയില്‍ മൂന്നാം സ്ഥാനം ഉറുഗ്വെയ്ക്ക്