ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം

ജിദ്ദ – കായിക ലോകത്ത് അഭൂതപൂര്‍വ കരാർ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 കാരനായ പോര്‍ച്ചുഗീസ് താരം ആഗോള കായിക ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൗദി ക്ലബ്ബായ അന്നസറുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 50 കോടിയിലേറെ ഡോളര്‍ റൊണാള്‍ഡോക്ക് വരുമാനം ലഭിക്കും. പുതിയ കരാര്‍ പ്രകാരം റൊണാള്‍ഡോ പ്രതിദിനം 25 ലക്ഷം സൗദി റിയാല്‍ (6,70,000 ഡോളര്‍) അടിസ്ഥാന ശമ്പളം ലഭിക്കും. ഇതനുസരിച്ച് റൊണാള്‍ഡോക്ക് പ്രതിവര്‍ഷം അടിസ്ഥാന … Continue reading ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം