ഫ്രഞ്ച് ടീമിനോട് വിട പറഞ്ഞ് ഒലിവര്‍ ജിറൗഡ്

പാരിസ്: ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ഒലിവര്‍ ജിറൗഡ് ദേശീയ ടീമില്‍ നിന്നും വിരമിച്ചു. 38 കാരനായ ജിറൗഡ് ഫ്രാന്‍സിന്റെ യൂറോ ടീമില്‍ അംഗമായിരുന്നു. യൂറോ കപ്പിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിനായി 137 മല്‍സരങ്ങളില്‍നിന്ന് 57 ഗോള്‍ ആണ് താരം നേടിയത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് തിയറി ഹെന്ററിയുടെ പേരിലായിരുന്നു(51). അന്റോണിയോ ഗ്രീസ്മാന്‍(42), മിഷേല്‍ പ്ലാറ്റിനി (41), കരീം ബെന്‍സിമ (37) എന്നിവരാണ് ഫ്രാന്‍സിന്റെ മറ്റ് ലീഡിങ് … Continue reading ഫ്രഞ്ച് ടീമിനോട് വിട പറഞ്ഞ് ഒലിവര്‍ ജിറൗഡ്