ക്രിസ്റ്റ്യാനോ ഗോളിൽ വീണ്ടും പോർച്ചുഗൽ; ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി കിരീടം

മ്യൂണിക്ക്: ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക ഗോൾ നേടിയ ഫൈനലിൽ, പെനാൽട്ടി ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി പോർച്ചുഗലിന് യുവേഫ നാഷൻസ് ലീഗ് കിരീടം. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോർ 2-2 ലായതിനെ തുടർന്നുള്ള ഷൂട്ടൗട്ടിൽ അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ കീപ്പർ ഡിയാഗോ കോസ്റ്റ തടഞ്ഞിട്ടതോടെയാണ് പോർച്ചുഗൽ 2019-നു ശേഷം നാഷൻസ് ലീഗ് കിരീടമുയർത്തിയത്. നിശ്ചിത സമയത്ത് പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റിയാനോയും നുനോ മെൻഡസും ഗോളുകൾ നേടിയപ്പോൾ സുബിമെൻഡി, ഒയർസബാൽ എന്നിവരാണ് സ്‌പെയിനിനു വേണ്ടി വലകുലുക്കി. രണ്ടു തവണ … Continue reading ക്രിസ്റ്റ്യാനോ ഗോളിൽ വീണ്ടും പോർച്ചുഗൽ; ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി കിരീടം