ലെജന്റസിലും കിരീടം; പാകിസ്താനെ തകര്‍ത്തെറിഞ്ഞു, വേള്‍ഡ് ചാംപ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്

ലണ്ടന്‍: ലെജന്‍ഡ്സ് വേല്‍ഡ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്റസ് ചാംപ്യന്‍സ് കിരീടം നേടിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 20 ഓവില്‍ 157 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 30 പന്തില്‍ 20 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഗുര്‍കീര്‍ത് സിംഗ് മന്‍ (34), 16 പന്തില്‍ 30 റണ്‍സെടുത്ത … Continue reading ലെജന്റസിലും കിരീടം; പാകിസ്താനെ തകര്‍ത്തെറിഞ്ഞു, വേള്‍ഡ് ചാംപ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്