ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെതിരേ ജയം വരിച്ചെങ്കിലും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് മലപ്പുറത്തെ പെരിന്തല്‍മണ്ണക്കാരന്‍ വിഘ്‌നേഷ് പുത്തൂരാണ്. ചെപ്പോക്കില്‍ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ വെള്ളം കുടിപ്പിച്ചത് ഈ മലപ്പുറത്തുകാരനാണ്. ഓട്ടോ ഡ്രൈവറായ സുനില്‍ കുമാറിന്റെയും ബിന്ദുവിന്റെയും മകന്‍. കേരളത്തിനായി സീനിയര്‍ ലെവലില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത വിഘ്നേഷ്, കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി നടത്തിയ പ്രകടനം മുംബൈ ഇന്ത്യന്‍സ് നോക്കിവെച്ചു. ട്രയല്‍സില്‍ എതിരെ എറിഞ്ഞ … Continue reading മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകന്റെ പോരാട്ടത്തില്‍ വിറച്ച് ചെന്നൈ; തോല്‍വിയിലും തല ഉയര്‍ത്തി വിഘ്‌നേഷ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed