ഇമാനെ ഖലീഫിയുടെ പഞ്ചില്‍ തകര്‍ന്നത് കാരിനിയുടെ സ്വപ്‌നങ്ങള്‍, മത്സരിക്കേണ്ടി വന്നത് ഇരട്ടി വലുപ്പമുള്ള പുരുഷനോടെന്ന് കാരിനി

പാരീസ്- പാരീസ് ഒളിംപിക്സ് ബോക്സിങ്ങില്‍ വെല്‍റ്റര്‍വെയിറ്റ് വിഭാഗത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഇമാനെ ഖലീഫിനെതിരായ മത്സരത്തില്‍ നിന്ന് ഇറ്റലിയുടെ ഏയ്ഞ്ചല കാരിനി പിന്മാറിയത് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് മല്‍സരം അരങ്ങേറിയത്.എതിരാളിയായ അല്‍ജീരിയയുടെ ഇമാനെ ഖലീഫില്‍ നിന്ന് മൂക്കിന് ശക്തമായ ഇടി കിട്ടിയതിനെത്തുടര്‍ന്നാണ് കാരിനി മത്സരത്തില്‍നിന്ന് പിന്മാറിയത്. കരിയറില്‍ നേരിട്ട ഏറ്റവും വലിയ പഞ്ചാണ് ഖലിഫില്‍നിന്ന് നേരിട്ടതെന്ന് കരിനി പറഞ്ഞു. ഇടിയെത്തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. കണ്ണീരോടെയാണ് കരിനി മത്സരം ഉപേക്ഷിച്ചുപോയത്. ലിംഗ യോഗ്യതാ … Continue reading ഇമാനെ ഖലീഫിയുടെ പഞ്ചില്‍ തകര്‍ന്നത് കാരിനിയുടെ സ്വപ്‌നങ്ങള്‍, മത്സരിക്കേണ്ടി വന്നത് ഇരട്ടി വലുപ്പമുള്ള പുരുഷനോടെന്ന് കാരിനി