കിരീടാവകാശിയുമുള്ള ചർച്ച പ്രതീക്ഷ ജനിപ്പിക്കുന്നത്, സമാധാനം അരികെയെന്ന് ഉക്രൈൻ പ്രസിഡന്റ്, ജിദ്ദയിൽ സമാധാന ചർച്ച

ജിദ്ദ- സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തി ചർച്ച പ്രതീക്ഷ ജനിപ്പിക്കുന്നതാണെന്ന് ഉക്രൈൻ പ്രസിഡന്റ് വ്ളാദമിർ സെലൻസ്കി. ജിദ്ദയിലെ കൊട്ടാരത്തിലാണ് സെലൻസ്കി കിരീടാവകാശിയുമായി ചർച്ച നടത്തിയത്. ചർച്ച ഏറെ ഫലപ്രദമാണ്. ആഗോള കാര്യങ്ങളെക്കുറിച്ചുള്ള മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ജ്ഞാനപൂർവമായ വീക്ഷണത്തിനും ഉക്രെയ്‌നിനുള്ള പിന്തുണയ്ക്കും നന്ദിയുള്ളവനാണ്. ഉക്രെയ്‌നിന്റെ ഭാവിയിൽ ആത്മവിശ്വാസം പകരുന്ന വാക്കുകൾ കേൾക്കുന്നത് പ്രത്യേകിച്ചും പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി കാര്യങ്ങളും മറ്റ് പങ്കാളികളുമായുള്ള സഹകരണവും അടക്കം അജണ്ടയിലെ എല്ലാ … Continue reading കിരീടാവകാശിയുമുള്ള ചർച്ച പ്രതീക്ഷ ജനിപ്പിക്കുന്നത്, സമാധാനം അരികെയെന്ന് ഉക്രൈൻ പ്രസിഡന്റ്, ജിദ്ദയിൽ സമാധാന ചർച്ച