റാബിഗില്‍ അതിശക്തമായ വാട്ടര്‍ ടവര്‍ പ്രതിഭാസം, മക്കയിൽ മതിലിടിഞ്ഞ് കാറുകൾ തകർന്നു

മക്ക – മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ജിദ്ദയില്‍ ശക്തമായ മഴക്കിടെ റോഡില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. സൗദി പൗരന്മാരില്‍ ഒരാള്‍ ഓടിയെത്തി സഹായിച്ചാണ് ബൈക്ക് ഉയര്‍ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ … Continue reading റാബിഗില്‍ അതിശക്തമായ വാട്ടര്‍ ടവര്‍ പ്രതിഭാസം, മക്കയിൽ മതിലിടിഞ്ഞ് കാറുകൾ തകർന്നു