50 കിലോയിൽ ഏതാനും ഗ്രാം തൂക്കം അധികമായി, ഒളിംപിക്സിൽനിന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് പുറത്ത്

പാരീസ്- ലോക ഒളിംപിക്സിന്റെ 50 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത. വനിതകളുടെ 50 കിലോ വിഭാഗത്തിൽ സ്വർണമെഡലിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് വിനേഷ് ഫോഗട്ട് പുറത്തായി. ശരീരഭാരം 50 കിലോയിലും ഏതാനും ഗ്രാം അധികമായതാണ് അയോഗ്യതക്ക് കാരണം. വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. “രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും ഇന്ന് രാവിലെ അവളുടെ … Continue reading 50 കിലോയിൽ ഏതാനും ഗ്രാം തൂക്കം അധികമായി, ഒളിംപിക്സിൽനിന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് പുറത്ത്