എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും മുടങ്ങി, ജിദ്ദയിൽ 150 ഉംറ തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു
ജിദ്ദ: ജിദ്ദയിൽനിന്നും ഇന്നലെ(തിങ്കൾ) കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിലെ 150-ഓളം യാത്രക്കാർ ജിദ്ദയിൽ കുടുങ്ങി. ഇന്ന്(ചൊവ്വ) പുറപ്പെട്ട വിമാനത്തിൽ ഇവരെ കൊണ്ടുപോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും യാത്ര സാധ്യമായില്ല. ഇന്നത്തെ വിമാനത്തിൽ ടിക്കറ്റെടുത്ത യാത്രക്കാരെ മാത്രമാണ് ഇന്ന് കൊണ്ടുപോയത്. ഇനിയുള്ള ദിവസങ്ങളിലെ ഷെഡ്യൂൾ കൃത്യമാക്കാനാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് യാത്രക്കാർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഞായറാഴ്ച പോകേണ്ടിയിരുന്ന യാത്രക്കാരെ … Continue reading എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും മുടങ്ങി, ജിദ്ദയിൽ 150 ഉംറ തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed