കിട്ടുന്ന വിമാനത്തിൽ കയറി ഉടൻ വരിക, ലെബനോണിലെ സ്വന്തം പൗരൻമാരോട് ബ്രിട്ടീഷ് നിർദ്ദേശം, വിമാനങ്ങൾ റദ്ദാക്കി കുവൈത്തും ഫ്രാൻസും

ലണ്ടൻ- ഇസ്രായിലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം ലെബനോണിൽനിന്ന് തിരിച്ചുവരാൻ ബ്രിട്ടൻ തങ്ങളുടെ പൗരൻമാരോട് ആവശ്യപ്പെട്ടു. കിട്ടുന്ന വിമാനത്തിൽ കയറി രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ പിരിമുറുക്കങ്ങൾ വളരെ ഉയർന്നതാണെന്നും ഉടൻ രാജ്യം വിടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ്ഥിതിഗതികൾ അതിവേഗം വഷളായേക്കാമെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞു. ലെബനനിലെ കോൺസുലർ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ രാപ്പകലില്ലാതെ … Continue reading കിട്ടുന്ന വിമാനത്തിൽ കയറി ഉടൻ വരിക, ലെബനോണിലെ സ്വന്തം പൗരൻമാരോട് ബ്രിട്ടീഷ് നിർദ്ദേശം, വിമാനങ്ങൾ റദ്ദാക്കി കുവൈത്തും ഫ്രാൻസും