ഹജ് വിശേഷങ്ങളുമായി ദ മലയാളം ന്യൂസിന്റെ ഇ-പേപ്പർ

ജിദ്ദ- ഹജ് വിശേഷങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിനായി ദ മലയാളം ന്യൂസിന്റെ ഇ-പേപ്പർ പുറത്തിറങ്ങി. വായനക്കാർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇ-പേപ്പർ വായിക്കാം. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ-പേപ്പർ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..