മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; അടിയന്തര മന്ത്രിസഭാ യോഗവുമായി ഇറാൻ

തെഹ്‌റാൻ – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും സംഘവും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം. തുടർ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തീരുമാനം ഈ അടിയന്തര യോഗത്തിലുണ്ടാവും. മുഹമ്മദ് മുഖ്ബാർ പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്നും രണ്ടുമാസത്തിനകം രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നുമാണ് റിപോർട്ടുകൾ. ഇറാൻ-അസർബൈജാൻ സംയുക്ത സംരംഭമായ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് വിദേശകാര്യമന്ത്രി ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കൊപ്പം ഇറാനിലെ തബ്രീസിലേക്ക് മടങ്ങിയ മൂന്ന് ഹെലികോപ്ടറുകളിൽ റഈസിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടറാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ … Continue reading മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; അടിയന്തര മന്ത്രിസഭാ യോഗവുമായി ഇറാൻ