തിരുവനന്തപുരം – പ്രക്ഷുബ്ധമായ സോളാർ കേസിൽ ഇടതു മുന്നണിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരം ഒത്തുതീർപ്പിലെത്തിച്ചത് മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എമ്മിന്റെ രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിന്റെ ഒരു ഫോൺ കോൾ വഴി. സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ ഇടപെടലെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ജോൺ മുണ്ടക്കയം ഒരു ലേഖന പരമ്പരയിൽ വ്യക്തമാക്കി. മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ‘സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം’ എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായത്. … Continue reading തുടക്കം ബ്രിട്ടാസിന്റെ ഫോൺ, കൺക്ലൂഷൻ എൻ.കെ പ്രേമചന്ദ്രൻ; സോളാർ സമരം ഒത്തുതീർത്തതിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed