കഴുമരത്തിലേറ്റാന്‍ അര മണിക്കൂര്‍ മാത്രം, ജീവന്‍ തിരിച്ചുകിട്ടി 55 പേര്‍; 43 വര്‍ഷം പുറംലോകം കാണാത്ത പൈലറ്റിന് മോചനം- സിറിയയിൽ സംഭവിക്കുന്നത്

ദമാസ്‌കസ് – സ്വന്തം ജനതക്കു നേരെ ബോംബ് വര്‍ഷം നടത്താനുള്ള മുന്‍ സിറിയന്‍ പ്രസിഡന്റും, പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ കഴിഞ്ഞ ദിവസം അധികാരം നഷ്ടപ്പെട്ട് സ്വന്തം ജീവനും കൊണ്ട് രാജ്യത്തു നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ അഭയം തേടുകയും ചെയ്ത ബശാര്‍ അല്‍അസദിന്റെ പിതാവുമായ ഹാഫിസ് അല്‍അസദിന്റെ ഉത്തരവുകള്‍ ലംഘിച്ചതിന് സിറിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് കല്‍തുറുങ്കിലടച്ച വ്യോമസേനാ പൈലറ്റ് റഗീദ് അഹ്മദ് അല്‍തത്‌രിക്ക് 43 വര്‍ഷത്തിനു ശേഷം മോചനം. തീഷ്ണമായ യൗവനത്തില്‍ ജയിലിലടക്കപ്പെട്ട റഗീദ് അല്‍തത്‌രിക്ക് വാര്‍ധക്യത്തിലാണ് … Continue reading കഴുമരത്തിലേറ്റാന്‍ അര മണിക്കൂര്‍ മാത്രം, ജീവന്‍ തിരിച്ചുകിട്ടി 55 പേര്‍; 43 വര്‍ഷം പുറംലോകം കാണാത്ത പൈലറ്റിന് മോചനം- സിറിയയിൽ സംഭവിക്കുന്നത്