ഇരുൾ ജീവിതത്തിലെ വെളിച്ചത്തിന്റെ തുരുത്ത്, ഉമർ എന്ന ഐതിഹാസിക ജീവിതത്തിന് തിരശീല വീഴുമ്പോൾ

നീണ്ട മുപ്പത്തൊമ്പത് വർഷത്തെ സൗദി പ്രവാസമായിരുന്നു മലപ്പുറം ഇരുമ്പുഴി സ്വദേശി വടക്കേതലയ്ക്കൽ ഉമറിന്റേത്. ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ, നിരവധി സവിശേഷതകൾ ചൂഴ്ന്നു നിൽക്കുന്ന അസാധാരണമായ ഒരു ഗൾഫധ്യായം കൂടിയായിരുന്നു അത്. (ഉമർ ഇന്നാണ് നിര്യാതനായത്) രണ്ടു കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ട്, ജീവിതം പൂർണമായി ഇരുട്ടിലായിട്ടും കഴിഞ്ഞ നാലു പതിറ്റോണ്ടോളം ഒരേ സ്‌പോൺസറുടെ കീഴിൽ, കാഴ്ചയുള്ളവരെപ്പോലും അമ്പരപ്പിക്കും വിധം ജോലി ചെയ്ത ശേഷമാണ്, ഉമർ പ്രവാസം അവസാനിപ്പിച്ചത്. അന്ധതയെ അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് … Continue reading ഇരുൾ ജീവിതത്തിലെ വെളിച്ചത്തിന്റെ തുരുത്ത്, ഉമർ എന്ന ഐതിഹാസിക ജീവിതത്തിന് തിരശീല വീഴുമ്പോൾ