അന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി കോടതി മുറിയിൽ, ഇന്ന് സൗദിയുടെ നിർണായക പദവിയിൽ, ഷിഹാനയുടേത് ആരെയും പ്രചോദിപ്പിക്കുന്ന ജീവിതം

2002-ൽ, സൗദിയിലെ കോടതി മുറികളിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരു പെൺകുട്ടി വന്നുനിന്നു. ഷിഹാന അലസാസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്. കാൻസർ കവർന്നെടുത്ത പിതാവിന്റെ പതിനാറുകാരി മകൾ. തന്റെ കുടുംബത്തിന് ലഭിക്കേണ്ട അനന്തരാവകാശ സ്വത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിനായിരുന്നു ഷിഹാന കോടതി വരാന്തയിലെത്തിയത്. ഷിഹാനയുടെ കൈകളിൽ പിതാവിന്റെ കയ്യക്ഷരങ്ങളുള്ള കുറിപ്പു മാത്രമാണുണ്ടായിരുന്നത്. അതായിരുന്നു ആയുധം. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി അവസാനം വരെ പോരാടി. ഇരയായിരിക്കാൻ തയ്യാറാകാതെ നിരന്തരം പോരാടി. ലക്ഷ്യങ്ങൾ പിന്തുടരാനും വിജയത്തിലെത്താനും ആഞ്ഞു ശ്രമിച്ചു. മലയാളം ന്യൂസ് … Continue reading അന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി കോടതി മുറിയിൽ, ഇന്ന് സൗദിയുടെ നിർണായക പദവിയിൽ, ഷിഹാനയുടേത് ആരെയും പ്രചോദിപ്പിക്കുന്ന ജീവിതം