ഇറാന്‍ നേതാക്കളെ കെണിയില്‍ വീഴ്ത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയത് ചാരസുന്ദരി

കഴിഞ്ഞയാഴ്ച തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ അതിസൂക്ഷ്മവും കൃത്യവുമായ മിസൈല്‍ ആക്രമണത്തിലൂടെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇറാനിലെങ്ങും ഇസ്രായിലിന് ശക്തമായ ചാരശൃംഖലയും ഏജന്റുമാരുമുണ്ട് എന്ന കാര്യം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഇറാന്‍ സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകളില്‍ ഇസ്രായിലി ചാരന്മാരും ഏജന്റുമാരും നുഴഞ്ഞുകയറിയിരിക്കുന്നു. ഇറാനില്‍ ഇതിനു മുമ്പും ഇസ്രായില്‍ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പലതവണ അതീവ കൃത്യതോടെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രായിലി സൈനിക മേധാവികളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സിറിയയിലും ലെബനോനിലും വെച്ച് അവരെ … Continue reading ഇറാന്‍ നേതാക്കളെ കെണിയില്‍ വീഴ്ത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയത് ചാരസുന്ദരി