ടയർ തകർന്നു, ജിദ്ദയിൽ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റിന്റെ എമർജൻസി ലാന്റിംഗ്, യാത്രക്കാർ സുരക്ഷിതർ
ജിദ്ദ- ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന സ്പൈസ് ജെറ്റിന്റെ എസ്.ജി 35 വിമാനം ജിദ്ദയിൽ നടത്തിയത് എമർജൻസി ലാന്റിംഗ്. എൻജിൻ തകരാറിനെ തുടർന്ന് ടയർ തകർന്നതോടെയാണ് എമർജൻസി ലാന്റിംഗ് നടത്തിയത്. ഒന്നര മണിക്കൂറിലേറെ പറന്ന് ഇന്ധനം പരമാവധി തീർന്ന ശേഷം വിമാനം ജിദ്ദയിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിന്റെ പിൻഭാഗത്തെ രണ്ടു ചക്രങ്ങൾ തകർന്നിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനം സുരക്ഷിതമായി എമർജൻസി ലാന്റിംഗ് നടത്തിയെന്നും അധികൃതർ അറിയിച്ചു. എമർജൻസി ലാന്റിംഗ് നടത്തിയ വിമാനത്തിന് ചുറ്റിലും ഫയർഫോയ്സ്, ആംബുലൻസ് … Continue reading ടയർ തകർന്നു, ജിദ്ദയിൽ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റിന്റെ എമർജൻസി ലാന്റിംഗ്, യാത്രക്കാർ സുരക്ഷിതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed