സ്പാനിഷ് വസന്തം, യൂറോ കിരീടം

ബർലിൻ- എന്തു മന്ത്രമായിരിക്കും ഇടവേളയിൽ സ്പെയിൻ താരങ്ങൾക്ക് ലഭിച്ചിരിക്കുക. ബൂട്ടിൽ തീ പാറിക്കാൻ പാകത്തിലുള്ള എന്തോ ഒരു ആവേശം സ്പാനിഷ് താരങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. അതാണ് യൂറോ കപ്പിന്റെ രണ്ടാം പകുതിയുടെ രണ്ടാമത്തെ മിനിറ്റിൽ ഇംഗ്ലണ്ടിന്റെ നെഞ്ചകം പിളർത്തി വില്യംസ് നേടിയ ഗോൾ. ബോക്സിന്റെ വലതുവശത്തുനിന്ന് ലഭിച്ച പന്ത് ഒന്നൊഴിഞ്ഞു മാറി പോസ്റ്റിന്റെ ഇടതുഭാഗത്തുള്ള വില്യംസിന് ലാമിൻ യമാൽ നീട്ടി കൊടുക്കുന്നു. പ്രതിരോധ നിരയിലെ താരത്തെ മറി കടന്ന പന്തിനു നേരെ ഗോളി ചാടി വീണെങ്കിലും കാലിൽ തൊടാതെ … Continue reading സ്പാനിഷ് വസന്തം, യൂറോ കിരീടം