രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടി

ധാക്ക- ഒരു മാസത്തിലേറെയായി തുടരുന്ന കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്തുനിന്ന് ഒളിച്ചോടിയ ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടി. പ്രതിഷേധക്കാർ ശൈഖ് ഹസീനയുടെ കൊട്ടാരം ആക്രമിച്ചു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക നൂറുകണക്കിന് ആളുകൾ ഹസീനയുടെ ഔദ്യോഗിക വസതിയുടെ കവാടങ്ങൾ ഭേദിക്കുന്നതിനുമുമ്പ് ഇന്ന് രാവിലെ ധാക്കയിലെ തെരുവുകളിലെ ആഹ്ലാദനൃത്തം ചവിട്ടി. ബംഗ്ലാദേശിലെ ചാനൽ 24, ജനക്കൂട്ടം കോമ്പൗണ്ടിലേക്ക് ഓടിക്കയറിയതിൻ്റെ ചിത്രങ്ങൾ … Continue reading രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടി