ബംഗ്ലാദേശിന്റെ ഉരുക്കുവനിത, ഒടുവിൽ ഹസീനക്ക് ഇന്ത്യൻ മണ്ണിലഭയം

ആധുനിക ബംഗ്ലാദേശിന്റെ ഉരുക്കുവനിതയായിരുന്നു ശൈഖ് ഹസീന. ഇന്ന് രാവിലെ പ്രതിഷേധക്കാർ കൊട്ടാരം വളയുന്നത് വരെയും അവർ ഉരുക്കുശക്തിയായി നിലകൊണ്ടു. സ്വന്തം നാട്ടുകാരുടെ രൂക്ഷമായ പ്രക്ഷോഭത്തിനൊടുവിൽ ജീവനും കൊണ്ട് ഇന്ത്യയിലേക്ക് ഓടിപ്പോകേണ്ടി വന്നെങ്കിലും ബംഗ്ലാദേശിനെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ അവർ ഏറെക്കുറെ വിജയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത കൂട്ടുകാരിൽ ഒരാളായാണ് ശൈഖ് ഹസീന അറിയപ്പെടുന്നത്. ഇന്ത്യയുടെ മണ്ണാണ് തനിക്കിപ്പോൾ ഏറ്റവും നന്നായി അഭയം നൽകുന്നതെന്ന തിരിച്ചറിവിലാകണം ധാക്കയിലെ കൊട്ടാരത്തിൽനിന്നുള്ള സൈനിക ഹെലികോപ്റ്റർ ഇന്ത്യയിലേക്ക് പറന്നത്. അധികാരത്തിലിരുന്ന … Continue reading ബംഗ്ലാദേശിന്റെ ഉരുക്കുവനിത, ഒടുവിൽ ഹസീനക്ക് ഇന്ത്യൻ മണ്ണിലഭയം